white wine/Rambutan wine/mullenpazham wine/kerala wine/quick wine recipe

Wine Recipes

Products You May Like

????ഈത് video യിൽ പറയാൻ വിട്ടു പോയി????.

യീസ്റ്റ് ന് പകരമായി…. 2 വെലിയ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക യാണെങ്കിൽ,പെട്ടന്ന് പുള്ളിച്ചും വീര്യം കൂടാതെ ഇരിക്കാൻ സഹായിക്കുന്നത്.

1/2 ടീസ്പൂൺ ഉപ്പ്‌ ഇട്ട് തിളപ്പിച്ച്‌ അറിച്ച വെള്ളം ഇ വൈൻ തയാറാക്കാൻ വേണ്ടി ഒഴിചിരിക്കുന്നത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വൈൻ യിൽ പൂപ്പൽ കെട്ടുന്നത് കുറക്കാൻ സാധിക്കും

????വൈൻ അഴുക്ക്ആകില്ല 20 to 28 ദിവസംവരെ., പക്ഷേ ഇരിക്കും തോറും വീര്യം കൂടിക്കൂടി വരും, പ്രത്യേകിച്ച് ഈസ്റ്റ് ചേർക്കുന്ന വൈൻ.
⭐️ഈസ്റ്റിന് പകരമായി 2 നാരങ്ങായുടെ നീര് ഒഴികുകആണെങ്കിൽ കൂടുതൽ നന്നായി കിട്ടും.

Forgot to mention this in the video.
1/2 teaspoon of salt is to be added to boiling water. Use this water for the wine after it cools down completely.
If you do like this you can avoid the wine from being spoilt.

Facebook page :-
https://www.facebook.com/cookinglabrecipes/
Instagram
https://www.instagram.com/invites/contact/?i=13gol5ljgi8d5&utm_content=3n3nbyt

#cookinglabrecipes #tissaleo #traditionalwine #Rambutanwine #mullenpazham wine #keralawine #fruitswine #easywinerecipes #winerecipes

Products You May Like

Articles You May Like

Top Ten 2017 Wine 4
What is Selection Massale? How grape vines are propagated.
Georgia Wines – An Interview with Frank and David Van Horn owners of Van Horn Imports.
EASY FRUIT WINE RECIPE #recipe #chinesefood #brewing #fruit #wine #tangerine #orange #drinks
No GMO’s in Mendocino County: Grape Grower Charlie Barra explains

Leave a Reply

Your email address will not be published. Required fields are marked *